Thursday, March 2, 2023

March 2023 Examination - Invigilation Duty

  

മാര്‍ച്ച് 2023 പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട്
ഇന്‍വിജിലേറ്റര്‍മാരുടെ സ്റ്റാറ്റസ്
താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നല്‍കുക.

Click Here


മുകളിലെ ലിസ്റ്റിലില്ലാത്ത, എന്നാല്‍ iExam  ല്‍ ഉള്‍പ്പെട്ടിട്ടുള്ള 
അധ്യാപകരുടെ വിവരങ്ങള്‍ നല്‍കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന link ല്‍ ക്ലിക്ക് ചെയ്യുക. പ്രിന്‍സിപ്പല്‍, ചീഫ്, ഡെപ്യൂട്ടി, ക്യാമ്പ് ഡ്യൂട്ടി, ലീവ്, ഡെപ്യൂട്ടേഷന്‍, ഏതെങ്കിലും കാരണത്താല്‍ പരീക്ഷാചുമതലയില്‍ നിന്ന് ഒഴിവാക്കിയവര്‍ എന്നിവരുടെ വിവരങ്ങള്‍ ചേര്‍ക്കേണ്ടതില്ല.

Click Here


അപ്രൂവല്‍ ലഭിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍
നല്‍കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Click Here


കൂടുതലായി ആവശ്യമുള്ള ഇന്‍വിജിലേറ്റര്‍മാരുടെ എണ്ണം നല്‍കുന്നതിനുള്ള ലിങ്ക് താഴെ നല്‍കിയിരിക്കുന്നു.

Click Here